ഫസ്റ്റ്ബെല്‍: കൈറ്റ് വിക്ടേഴ്സ് ചാനലിന്‍റെ ആദ്യമാസ യൂട്യുബ് വരുമാനം 15 ലക്ഷം രൂപ
ഓണ്‍ലൈന്‍ ക്ലാസ് തുടങ്ങി ആദ്യ മാസം തന്നെ 15 ലക്ഷം രൂപയാണ് യുട്യുബ് വഴി ചാനല്‍ നേടിയത്. തങ്ങള്‍ക്ക് ലഭിച്ച വരുമാനം സംസ്ഥാനം കടന്നു പോകുന്ന പ്രത്യേക സാഹചര്യം കണക്കിലെടുത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യും